മലയാളി മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഒരു ഓർമ്മയാണ് നടൻ കലാഭവൻ മണി. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ നായകനിലേക്കുള്ള യാത്ര വളരെ പെട്ടന്നായിരുന്നു. നിര...